2010 ഡിസംബർ 22, ബുധനാഴ്‌ച

ജീവിതം

എന്താണ് ജീവിതം ... നിമിഷത്തിന്റെ പൂര്‍ണതയില്‍ സന്തോഷത്തോടെ ഇരിക്കുന്നതാണ് നല്ല ജീവിതം.

2010 ഡിസംബർ 19, ഞായറാഴ്‌ച

ആനന്ദം

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബ്ലാക്ക്‌ ബോര്‍ഡില്‍ ഞാന്‍ കോറിയിട്ട നാലു വരികള്‍ .

" വിടരുന്ന പൂവില്‍ തേനുണ്ട് വണ്ടേ

വിടര്‍ന്നു കഴിഞ്ഞാല്‍ തേന്‍ നീര്‍ച്ചാലൊഴിക്കും

തുള്ളി തുള്ളിയായ്

വേണമെന്നുണ്ടെങ്കില്‍ സായമാകുംപോള്‍

പൂവിന്‍ ചുവട്ടിലെതിയേന്‍ ......."

ചെപ്പു തുറക്കുന്നു

ബ്ലോഗ്‌ ഈ കാലഘട്ടത്തിലെ ഒരു തെറാപ്പി ആണ് .ബ്ലോഗിലെ ആദ്യത്തെ കാല്‍ വയ്പ്പ്. കവിയോ കഥാകാരനോ അല്ല . മനസ്സിലെ ചിന്തകള്‍ പങ്കു വയ്ക്കാന്‍ ഒരിടം . ഞാന്‍ ഒരു മനുഷ്യ സ്നേഹി .

ഈ യാത്രയില്‍ , ഈ ഇടത്തില്‍ എന്റെ ചിന്തകള്‍ക്കൊപ്പം പങ്കു ചേരാന്‍ എല്ലാവരും ഉണ്ടാകില്ലേ .