ബ്ലോഗ് ഈ കാലഘട്ടത്തിലെ ഒരു തെറാപ്പി ആണ് .ബ്ലോഗിലെ ആദ്യത്തെ കാല്‍ വയ്പ്പ്. കവിയോ കഥാകാരനോ അല്ല . മനസ്സിലെ ചിന്തകള്‍ പങ്കു വയ്ക്കാന്‍ ഒരിടം . ഞാന്‍ ഒരു മനുഷ്യ സ്നേഹി .
ഈ യാത്രയില്‍ , ഈ ഇടത്തില്‍ എന്റെ ചിന്തകള്‍ക്കൊപ്പം പങ്കു ചേരാന്‍ എല്ലാവരും ഉണ്ടാകില്ലേ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ