2010 ഡിസംബർ 19, ഞായറാഴ്‌ച

ആനന്ദം

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബ്ലാക്ക്‌ ബോര്‍ഡില്‍ ഞാന്‍ കോറിയിട്ട നാലു വരികള്‍ .

" വിടരുന്ന പൂവില്‍ തേനുണ്ട് വണ്ടേ

വിടര്‍ന്നു കഴിഞ്ഞാല്‍ തേന്‍ നീര്‍ച്ചാലൊഴിക്കും

തുള്ളി തുള്ളിയായ്

വേണമെന്നുണ്ടെങ്കില്‍ സായമാകുംപോള്‍

പൂവിന്‍ ചുവട്ടിലെതിയേന്‍ ......."

2 അഭിപ്രായങ്ങൾ:

  1. പത്താം ക്ലാസ്സുകാരന്റെ കവിത ഇപ്പോഴും ഓര്‍ത്തു വയ്ക്കുന്നെങ്കില്‍ ആ കവിതയ്ക്ക് അന്ന് എന്തെങ്കിലും പ്രത്യേകത കാണണമല്ലോ . ആദ്യ കമന്റും സ്വാഗതവും എന്റെ വക . പോസ്റ്റും നന്നായി.

    മറുപടിഇല്ലാതാക്കൂ
  2. എന്തായാലും ഈ വണ്ടിനെ ദുഷ്യന്തൻ കാണണ്ട.

    മറുപടിഇല്ലാതാക്കൂ